image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

നായകൻ

ഞാന് അവരുടെ മുന്പ്പില് നിസ്സഹനായി നിന്നു.. പ്രിന്സിപ്പാളിന് വൈറ്റ് ചെയ്തു മടുത്ത് തുടങ്ങിയിരിക്കു
ന്നു... അദ്ദേഹം... പിന്നെയും സ്റ്റാര്ട്ട് എന്ന് പറഞ്ഞു...... വേറെ ഒരു വഴിയും ഇല്ലായിരുന്നു.. ഞാ രണ്ടു കല്പ്പിച്ചു
എനിക്ക് തോന്നുതക്കെ വിളിച്ചു പറഞ്ഞു........ " Respected sir and teachers we planed to arrange excellent reception to the function. Then we planed alot of thing like that only, all the details is mentioned in that slide sir , but unfortunately without the slide i can explain this. please apologies to us."
ഇതും പറഞ്ഞു ഞാന് പ്രിന്സിപാളിന്റെ മുഖത്തോട്ട് നോക്കി... അയാള് എന്തോക്ക്യോ ആലോചിക്കുകയായിരുന്നു...
തുടര്ന്ന്
അയാള്: Ok then, We can make this meeting again, keep ready everything and call me back.
എന്ന് പറഞ്ഞു അയാള് എഴുന്നേറ്റ് പുറത്തോട്ട് നടന്നു പോയി...........
തല്കാലം രക്ഷപെട്ട്.. പക്ഷെ അയാള്ക്ക് ഇത് explain ചെയ്തു കൊടുത്താലേ എന്നെ വരുതെ വിടൂ.... പ്രിന്സിപ്പളിന്റെ ഒപ്പം തന്നെ എച്. ഓ . ഡി യും പുറത്ത് പോയി...
കൂടെ ഉള്ളവര് എന്ത് ചെയ്തു വച്ചിരിക്കുന്നു എന്ന് പോലും അരിയാത്ത ഒരു ഗ്രൂപ്പ് ലീഡര് ആണ് ഞാന് എന്ന് മനസ്സിലാകുമ്പോള്, എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നി... എന്തായാലും ഇത് ഇങ്ങനെ വിട്ടാല് , എന്നെ കൊണ്ടേ പോകൂ...
അവിടെ ഉള്ളവരെ എല്ലാവരെയും ഞാന് വിളിച്ചു കൂട്ടി എന്നിട്ട് ഞാന് ഇങ്ങനെ പറഞ്ഞു.
Hi friends.
i think this is a shame on our group. i dont know what should i do.. its an accedent that where i selected as this commander. but , Now i have responsibilities to answer the question who arising the superiors. whatever, we need to find where we lag in, where we down...
then we need to be resolve it, i think you guys are help me to find it. first of all we need better communication. first i am sorry to you guys for my assault. i can assure you guys i can service, i can take responsibilities now
ഈ വാക്കുകള് ഞാന് അറിയാതെ എന്റെ ഉള്ളില് നിന്നും വന്നതാണ്... കൂടെ ഉള്ളവര് ഇത് കേട്ടതും കൈ തട്ടാന് തുടങ്ങി.. ആ കൈ തട്ടല് എനിക്ക് പ്രതീക്ഷയും ഉത്സാഹവും തന്നു....
ഞാന് അറിയാതെ ആ സീനില് ഞാന് നായകനാവുകയായിരുന്നു

Share this:

CONVERSATION

0 comments:

Post a Comment