image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

അവളെ ഞാൻ നൊക്കി നിന്നു

ക്ലാസ്സിൽ നിന്നും ഇറങ്ങി പോയപ്പോൾ ഞാൻ ആരെയും ശ്രദ്ധിച്ചില്ല !!!.. നേരെ നടന്നത് കാന്റീനിലോട്ടായ
ിരുന്നു..
ആ അറ്റത്തുള്ള ഒരു ബെഞ്ചിൽ ഇരിന്നു.........
മനസ്സിൽ എന്തൊക്കയോ ഓടി കൊണ്ടിരിക്കുന്നു, എന്താ എന്ന് വ്യക്തമായി അറിയില്ല......
നെഞ്ചിൽ ഒരു തീ എരിയുന്ന വേദന...
നാളിതുവരെ അവളും,പിന്നെ ആ എട്ടു മലയാളികളും ഒരിക്കൽ പോലും ഇത് പോലെ ചയ്തിട്ടില്ല..
ഞാൻ ക്ലാസിൽ വന്നത് അറിഞ്ഞിട്ടും എന്നെ നോക്കാത്തത് എന്തുകൊണ്ട്??? ,
ഈ ചിദ്യം ഞാൻ ആവര്ത്തിച്ച് ആവര്ത്തിച്ച് എന്നോട് തന്നെ ചോദിച്ചു നോക്കി.. പക്ഷെ എനിക്കൊരു ഉത്തരം കണ്ടത്താനായില്ല !!...
ഒരു ഒരു മനികൂർ എങ്കിലും അവിടെ ഞാൻ ഇരുന്നു കാണും... ഒരു പത്തു മിനുട്ട് കൂടി അവസാന സൈറൻ മുഴങ്ങും...
അവളെ കാണാൻ വേണ്ടി, ഞാൻ കോളേജിലെ വരാന്തയിലൊട്ട് നടന്നു നീങ്ങി...
എനിക്ക് അവളോട് ചോദിക്കണം, എന്തുകൊണ്ട് എന്നെ അവോയിഡ് ചെയ്യുന്നു.. ഞാൻ എന്തകിലും തറ്റ് ചെയ്തോ ?.....
എനിക്കറിയില്ല !!
ഞാൻ വരാന്തയിലൊട്ട് എത്തിയതും, function നടത്തുന്ന കമ്മറ്റിയിലെ മുഖ്യ ആളുകൾ നില്ക്കുന്നുണ്ടായിരുന്നു...
എന്നെ കണ്ടതും ... അവർ എല്ലാവരും എന്നെ നോക്കി വന്നു... ഓരോരുത്തർ എനിക്കിതു വേണം, അത് വേണം എന്ന് പറഞ്ഞു കൊണ്ടീ ഇരുന്നു.. അവർ എന്ത് പറയുന്നു എന്ത് ചോദിക്കുന്നു, എന്ന എനിക്ക് മനസിലയാതെ ഇല്ല...
തികച്ചും മനസ്സ് വേറെ എവിടേയോ ആയിരുന്നു....
അതിനിടക്ക് കലൈവാണി എൻറെ കൈ തട്ടി ... Rayan , What happend ?,,,, Are you okye ??
ഞാൻ: Kalai, please leave me alone, i am not ok now !!!
കലൈവാണി: Ok, I can take care of this.. you take it easy, take it your time.
കമ്മറ്റി അംഗങ്ങളുടെ ചോദ്യങ്ങള്ക്കും, ആവശ്യങ്ങള്ക്കും അവൾ അവരോട് മറുപടി പറഞ്ഞു തുടങ്ങി..
ഞാൻ അവിടെ നിന്നും നടന്നു അവർ ആ എട്ട്പെർ വരുന്ന വഴിയിൽ നിന്നു...
അവസാന സൈറണ് മുഴങ്ങി.
അവളും ആ എട്ടു മലയാളികളും.. ദുരെ നിന്ന് വന്നു കൊണ്ടിരിക്കുന്നു... അവൾ എന്നെ കണ്ടതു കൂടെ ഉള്ളവരോട് എന്തോ സസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു...
ആ സമയത്തായിരുന്നു... പ്രിൻസിപ്പലിന്റെ പി. എ. എന്നെ വിളിച്ചത്.. "Rayan, Come here.. Principal is calling you"
ഞാൻ കൈ കൊണ്ട്, ഒരു മിനുട്ട് എന്ന് കാണിച്ചു കൊടുത്തു , പക്ഷെ അയാൾ എന്നോട് പെട്ടന്ന് വരാൻ പറഞ്ഞു........
ഞാൻ മനസ്സില്ലാ മനസ്സോടെ... പ്രിൻസിപ്പൽ റൂമിലോട്ട് നടന്നു.
തൊട്ട് പിന്നാലെ അവർ ഉണ്ടായിരുന്നു, പക്ഷെ എനിക്ക് അവരോട് സംസാരിക്കാനുള്ള സമയം ഉണ്ടായിരുന്നില്ല... !!
ഞാൻ പ്രിന്സിപലിൻറെ കാബിനിലേക്ക് ചെല്ലുമ്പോൾ അവിടെ ഒരു കൂട്ടം ലക്റ്റെർസ് (ടീച്ചർസ് ), പിന്നെ എച്. ഓ. ഡി. കളും പിന്നെ പ്രഫസരുകളും ഇരിക്കുന്നുണ്ടായിരുന്നു..
ഒരു വലിയ പട തന്നെ എനിക്ക് വേണ്ടി അവിടെ വെയിറ്റ് ചെയ്യുകയായിരുന്നു....

Share this:

CONVERSATION

0 comments:

Post a Comment