image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒരൊ ദിവസവും മാഞ്ഞു മറയുന്നതെ അറിയുന്നതെ ഇല്ല.

ഒരൊ ദിവസവും മാഞ്ഞു മറയുന്നതെ അറിയുന്നതെ ഇല്ല. അതുപോലെ സമയം പൊകുന്നതും അറിയുന്നതെ ഇല്ല. പ്രക്റ്റിക്കൽ , റകോഡ് ബുക്ക് , അങ്ങിനെ പലതും .. ഉണ്ട് കപ്ലീറ്റ് ചയ്യാൻ ...
നാട്ടിൽ പൊയിട്ട് കുറെ ദിവസങ്ങളായി. എന്നാ ഒരു ലീവ് കിട്ടുക. ഞാൻ ഒന്ന് ചിന്തിച്ചു പൊയി , ഗൽഫിൽ ജോലിക്കൊക്കെ പോകുന്നവരുടെ അവസ്ഥ, പാവങ്ങൾ, സ്വന്തം ഭാര്യയെ വിട്ട് സ്വന്തം മക്കളെ വിട്ടു , രണ്ടു വർഷം, മൂന്നു വർഷമൊക്കെ എങ്ങിനെ ജീവിക്കുന്നു . എന്റെ അച്ഛനൊക്കെ അഞ്ചു വർഷമൊക്കെ തുടർച്ചയയി നുന്നുട്ടുണ്ട് , സമ്മദിക്കണം ...! ,
പ്രാവസികളെ നമിച്ചു , നിങ്ങൾക്കൊരു കൂപ്പു കൈ.
റൂമിലെ ആ മൂന്നു പേരെ പരിജയപ്പടുത്തിയില്ല അല്ലെ, മൂന്നു പേർ , ഒന്നാമൻ തടിയൻ പേര് ഷഫീക്ക് മലപ്പുറം , രണ്ടാമൻ നിസാർ കൊല്ലം , മൂന്നാമ്മൻ രദീഷ് അസ്സൽ തമിഴൻ ജന്മ സ്ത്ഥലം സേലം .
പിന്നെ
ദീപ്തിയുടെ ഐ. ഡി. കാർഡിൽ രേഘപടുത്തിയ ബർത്ത് ഡേറ്റ് അദ്യം തന്നെ നോട്ട് ചയ്തിരുന്നു
ദീപ്തിയുടെ ബർത്ത് ഡേ ആണു നാളെ, എന്ത് ഗിഫ്റ്റ് വങ്ങി കൊടുക്കണം എന്നു അലോചിച്ച് തല പുണ്ണായി... അവസാനം ഒരു ഗിഫ്റ്റ് തിരുമാനമായി ....

Share this:

CONVERSATION

0 comments:

Post a Comment