image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

അവൾ

നാളെ കൊയംബാതൂരിലോട്ട് തിരിച്ചു പോകും മറ്റന്നാള് പരീക്ഷയുണ്ട്, പഠിച്ചില്ലങ്കില
ും പരീക്ഷ എഴുതണം...
വീട്ടില് ചുമ്മാ കുത്തിയിരിക്കുന്നത് ബോറടികുന്ന പരിപാടിയാണ്...
പുസ്തകമിടുത്ത് പഠിക്കാനും വയ്യ , വരുത്തേ ഇങ്ങനെ ഇരിക്കാനും വയ്യ.............
ആ സമയത്തെ ഒരു കവിത എഴുതിയാലോ എന്ന് വിചാരിച്ചത് ഞാന് അത്ര വലിയ കവി ഒന്നും അല്ല...
ന്നാലും ഒന്ന് ശ്രമിച്ചു നോക്കാം...
താഴെ കാണുന്ന കവിതക്ക് ഞാന് ഇട്ടിരിക്കുന്ന പേര് ...
അവള്
മ്മടെ നിത്യ ജീവിതല് പട്ടികൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ്, ടൈം പാസിനുള്ള പ്രണയം... ഇത് ഇതിനെ പറ്റിയുള്ള ഒരു കവിതയാണ്
ഒന്ന് വായിച്ചിട്ട് , അഭിപ്രായം പറയൂ...
==================
"അവള്"
അന്തി മാഞ്ഞിരുള്
വീണിട്ടും
അവള് നടന്നു നീങ്ങിയില്ല
രാത്രിയുടെ പേടിപെടുത്തുന്ന
രൂപങ്ങള്
അവളില് ഭാവഭേധം
വരുത്തിയില്ല
അവള് കരയുന്നു, മങ്ങിയ
നിലാവിന്റെ
നേര്ത്ത വെളിച്ചത്താല്
അവളുടെ ചുടുകണ്ണ്നീര്
പവിഴം
പോലെ തിളങ്ങി
അവള് അനങ്ങി
നടക്കുന്നുമുണ്ട്
എങ്ങോട്ട്ന്നറിയില്ല
അവള്ക്കുപോലും അറിയില്ല
അഗാധതയിലേക്ക്
ചുഴ്ന്നിറങ്ങിയ പ്രണയത്തിന്റെ
വഴികളില് അവള്ക്കു തറ്റി
പക്ഷെ കാലം അത് ദൂരെ
മറഞ്ഞിരുന്നു

Share this:

CONVERSATION

0 comments:

Post a Comment