image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ആ സമയം അവള്, അവളുടെകൈകള് നീട്ടി മഴത്തുള്ളികള്ക്ക് താളമേകുകയായിരുന്നു....


ഷഫീനയുടെ ഓരോ ചാറ്റ് മെസ്സേജും ഞാന് ശ്രദിച്ചു കൊണ്ടേ ഇരുന്നു.
ഷഫീന: pinne ee culture marunnathu athra nallathalla, varuthe ingane okke paranja, ninne face chayyan tough akum.
ഞാന് : ente culturil athra change onnum vannittilla , pandokkke penkttikalodu samsaarikkan pedi ayirunnu, ipo athilla athra matharam. athinu kaaranam ente oru frienda , peru deepthi
ഷഫീന: hmm, nnaalum, pandu ne nalla kuttiyaayirunnu, onnu kode alochichu nokke, friend mathraamano atho lov ayyo ?
ഞാന് : nop only friend, karyam paranjaal njaan ithuvae areyum athmathamaayi snehichittilla.
ഷഫീന: appo, aa paranja kadha chumma ano ?, mm athaa love anel full athmarthada venam allel athinu povalle.
ഞാന് : athu alla , athmartha undayirunnilla, annu njaan kuttiyalle ?
ഷഫീന: ippo nee valya alayo ?, oru premam mannam kattayum. ente abiparyaththil, poyi wifine lovee chayyu atha athmartha pranayam. Love is grate, so pure, athukondu monu ithupole arodum paraayalle. ketto. pinne njaan ente view anu paranje , ninakku ninte ishtam pole enjoy chaytho, i dont care.
ഞാന് : njan enjoyingoo ?, Nop. Marakkan pattatha kurachu anubavangal ninnodu paranjaannu mathram, you are grate, you are awsome, posative, athukondu mansil thonniya ishttam athry ullu.
ഷഫീന: athrakkonnum venda
ഞാന് : ne ninte views paranjille athupole ente views njaanum parnju athry ullu. ithippo valya karyamakki edukonnum venda, just leav it, annu angane undaayirunnu, cheriya isttam, annu njaan athu paranjilla, pakshe innu paranju, pinne ennikkku ninnodu , bayankara premam anennu thattu dharikkenda..
ഷഫീന: hmm, i know ,you are always be true.
ഞാന് : pinne, baviyil ithine patti alochikkem venda,
ഷഫീന: oh shari, ethayalum thurannnu paranjathu nannnayi.
ഞാന് : oh shari, pakshe ithu nammude friendshippine badikkaruthu.
ഷഫീന: nop never, njan ithonnum karyakki eduththittilla. njan posative ayitte eduththittollu.
ഞാന് : oh shari, ipppo samadanamaayi.
ഷഫീന: pakshe njaan oru karyaam thurannu paryam, immathiri premam kodu ini veralla, njaan aaa type alla.
ഞാന് : hey illa , njaan paranjallo , ithru thamashayaayi kanda mathi.
ഷഫീന: Oru karyam manassilaakkana
m, ente feel vere anu , i dont wanna to any one before my marrage.
ente thirumanam, love will be after the marrage.
ഞാന് : oh, okok
ഷഫീന: Thanks. for a wonderful evening. hmm, ini ippo contact chayyo ?
ഞാന് : therhayaayittum.
ഷഫീന: appo aa pazhaya numberu thanne ano vachirikkunne ?
ഞാന് : ivide mobile alllwed illa, athukondu njaan nattilthey pazhaya numberu thanne yaa .
ഷഫീന: ok appo contact chayyan
ഞാന് : College land line undu.
ഷഫീന: athu venda. hmm ok chat me in fb
ഞാന് : ok , bye
ഷഫീന: Thankz, bye
ഞാന് : assalamu alykum
ഷഫീന: va alykummussalam.
അങ്ങിനെ ശഫീനയുടെ പേരിനു നേരെ ഉള്ള ആ പച്ച കളര് ഇല്ലാതായി, മനസില് ഒരു മഴ പെയ്തു തോര്ന്ന ഒരു അവസ്ഥ യായിരുന്നു ഉള്ളില്. മനസ്സില് അറിയാതെ തോന്നിയ ഇഷ്ടം ഞാന് അവളോട് പറഞ്ഞു കഴിഞ്ഞു അത് മതി എനിക്ക്. പക്ഷെ ആ ഇഷ്ടം അത് , പ്രണയമാണോ എന്നാ സംശയം പിന്നെയും ബാക്കി നിന്നു,
മറ്റുള്ളവരില് നിന്നും എത്രയോ വിത്യസ്ഥ ആണ് അവള്, പക്ഷെ അവള് , അതിനുള്ള മറുപടിയും എനിക്ക് തന്നു. ഫ്രണ്ട്ഷിപ് ആണോ അതോ പ്രണയം ആണോ വലുത് ?, മനസിലെ തുലാസ്സില് ആയിരം തവണ അവ വച്ച് നോക്കിയിട്ടുണ്ട്. പക്ഷെ ക്രത്യമായ ഒരു ഉത്തരം ഇത് വരെ കിട്ടിയിട്ടില്ല.
കമ്പ്യൂട്ടര് ഓഫ് ചെയ്ത് , അവടെ നിന്നും പുറത്തിറങ്ങി, മാനം അല്പം കരുത്ത് തുടങ്ങിയിരുന്നു.. ഓരോ തുള്ളികളായ് ചാറ്റല് മഴ പെയ്യാന് തുടങ്ങി. പാര്ക്കില് ഉണ്ടായിരുന്ന സീനിയര് കുട്ടികള് അവരുടെ ലാപ്ടോപ്പ് അടച്ചു വച്ച് വരാന്തയിലോട്ട ഓടി കയറുന്നു. ഞാന് എന്റെ യൂണിഫോം ബ്ലെസര് ( കോട്ട്) ഇട്ട് കോളജ് വരാന്തയിലോട്ട് ഓടി ,
റയാന് , ഇങ്ങോട്ട് വാ !!!. ലാബിലെ മുന്പിലുള്ള പാര്ക്കിലെ ഒരു കുടയുള്ള ബെന്ജിനടുത്ത് നിന്നും ദീപ്തി എന്നെ വിളിച്ചു.
ഞാന് അവടെക്ക് ഓടി കയറി,
ഞാന് പാതി നനഞ്ഞിരുന്നു.
നല്ല തണുത്ത കാറ്റും , പിന്നെ വലിയ തുള്ളികളായ് ആ മഴ പെയ്തു തുടങ്ങി....
ആ സമയം അവള്, അവളുടെ കൈകള് നീട്ടി മഴത്തുള്ളികള്ക്ക് താളമേകുകയായിരുന്നു....

Share this:

CONVERSATION

0 comments:

Post a Comment