image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

മഫ്ത അണിഞ്ഞ പെൺകുട്ടി


ആകെ വിയർത്ത് കുളിച്ചു ആ നിശബ്ദതയിൽ നിൽകുംബോഴായിരുന്നു... ആ വഴിയെ വന്നിരുന്ന ഞങ്ങളുടെ എച്. ഓ. ഡി. എന്നെ കണ്ടത്. എച്. ഓ. ഡി. (ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മന്റ് ) എന്നർത്തം .
ആ മാഡത്തിന്റെ പേര് രുക്മിണി വാര്യർ, ഒരു തമിൽ മലയാളി ആണ്.
എന്നെ കണ്ടതും മാഡം എന്നോട്
മാഡം : Why Rayan, why standing here?
ഞാൻ : NOthing madam.They didnt allowed to write the exam.
മാഡം : Why ?
ഞാൻ : i dont know madam, I just asked a pen from nearby person, examinar missunderstand me and he send me out
മാഡം : oh, is it true ?
ഞാൻ : Yes madam.
മാഡം : Ok come with me
ആകാശങ്ങളിൽ നിന്നും ഇറങ്ങി വന്ന മലാഘയെ പോലെ, ആ മാഡം എന്നെയും കൂട്ടി എക്സാം നടക്കുന്ന ഹളിലോട്ടു പോയി...
ഞാൻ ഹാളിനു പുറത്ത് തന്നെ വെയിറ്റ് ചെയ്തു. രുക്മിണി മാഡം ഹാളിലെ എക്സാംമിനരോട് എന്തോക്കായോ സ്മസാരിക്കുന്നു, ഇടക്കെ എന്നെ ചൂണ്ടി കാണിക്കുന്നത് ഞാൻ കണ്ടു.... ഒരു പത്തു മിനുട്ട് സമയത്ത്തിനു ശേഷം
എന്നെ മാഡം ഹാളിനുള്ളിലോട്ട് വിളിച്ചു.......
ഞാൻ ഹാളിനുള്ളിലോട്ട് നടന്നു, മാഡം എന്റെ അൻസ്വർ ഷീറ്റ് നീട്ടി, പോയി ഇരുന്നു എക്സാം എഴുതാൻ പറഞ്ഞു. കൂടെ മാഡത്തിന്റെ കയ്യിലുരുന്ന പേനയും എനിക്ക് തന്നു.
ഞാൻ ആ പേനയും വാങ്ങി എന്റെ സ്ഥലത്ത് പോയി ഇരുന്നു. ഹാളിൽ എല്ലാവരും എന്നെ ഉറ്റ് നോക്കുന്നുണ്ടായിരുന്നു. ഒരു അവിഞ്ഞ ഫീലിംഗ് ആയിരുന്നു ആ സമയത്ത് എനിക്കനുഭവപ്പട്
ടത്.
നടന്നതല്ലാം മനസ്സിൽ കുറിച്ച് വച്ച്, ഒരു നല്ലൊരു നെടു വീർപ്പിട്ടു. സമാധാനത്തോടെ എന്റെ രജിസ്റ്റർ നമ്പർ ഫിൽ ചെയ്തു..
ചോദ്യകടലാസ് നോക്കിയപ്പഴേക്ക
ും ആദ്യത്തെ അര മണിക്കൂർ കഴിഞ്ഞ സൈറൻ മുഴങ്ങി. . .
പരിജയമില്ലത്ത സംഭവങ്ങൾ നടന്നത് കാരണം, മനസ്സിനുള്ളിൽ പഠിച്ചു വച്ച എല്ലാ കര്യങ്ങളും , എങ്ങോ ചോർന്ന് പോയിരുന്നു. കാട്ടിൽ ഒറ്റ പെട്ട ഒരു ആട്ടിൻ കുട്ടിയുടെ കണ്ണു നീരിനു ആരു വില കല്പ്പിക്കാൻ. ഒരുത്തനും സഹായിക്കൻ ഉണ്ടായിരുന്നില്
ല. ഇനിയുള്ള അര മണികൂരിൽ ഞാൻ എന്ത് എഴുതാൻ.. ഉടയ തമ്പുരാനെ മനസ്സിൽ ദ്യാനിച്ച് എനിക്കറിയാവുന്ന
തു എല്ലാം ചോദ്യനമ്പര് നോട്ട് ചെയ്തു എഴുതി വച്ചു.
ആ അര മണികൂര് തികച്ചും ഒരു യുദ്ധം തന്നെ ആയിരുന്നു. പടച്ചട്ടയും വാളും നഷ്ട്ടപെട്ട ഒരു ജവാന്റെ യുദ്ധം...
പക്ഷെ ഇവിടെ എതിരാളി എന്റെ ചോദ്യ കടലാസും ഉത്തര കടലാസും മായിരുന്നു...
പരീക്ഷ എഴുതി തീർന്ന് നോക്കുമ്പോൾ ആ ഹാളിൽ ഞാനും എക്സമിനരും മാത്രമേ ഉണ്ടായിരുന്നോള്ളൂ.. ഉത്തര കടലാസ് കൊടുത്ത്. ഹാളിനു വെളിയിൽ നടക്കുമ്പോൾ , വരാന്തയിൽ ചിര്ച്ചു നില്ക്കുന്ന കുട്ടികളും, കയ്യിൽ കടലാസ് കെട്ടുകൾ പിടിച്ചു നടക്കുന്ന എക്സാമിനറുകളും ഉണ്ടായിരുന്നു. ഞാൻ അവരുടെ ഇടയിലൂടെ എൻറെ ഹോസ്റ്റലിലോട്ടു നടന്നു നെങ്ങുമ്പോൾ, എൻറെ മുന്നിൽ പ്രത്യക്ഷ പെട്ട ഒരു പെണ്കുട്ടി എന്നോട് സംസാരിച്ചു.
ഒരു പെണ്കുട്ടി : സോറി കെട്ടോ..
അവൾ , ആ മഫ്ത്ത ദരിച്ച ആ പെണ്കുട്ടി ആയിരുന്നു അത്.. പരീക്ഷാ ഹാളിൽ എന്റെ തൊട്ടപ്പുരത്ത് ഇരുന്നിരുന്ന ആ പെണ്കുട്ടി.. ഞാൻ പെൻ ചോദിച്ച ആ പെണ്കുട്ടി....

Share this:

CONVERSATION

0 comments:

Post a Comment