image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

Shafeena jas is typing

കോളേജിലെ ആ വലിയ ഫനക്ഷന്റെ മീറ്റിംഗ് കഴിഞ്ഞു വരുന്ന വഴിയെ, ദീപ്തിയും പിന്നെ അവളുടെ പ്രൊജക്റ്റ് പാര്ട്ട്നര് രേഷ്മ യെയും കണ്ടു. അവള്ക്ക് സംസാരിക്കാന് നേരമില്ലാന്ന് തോന്നുന്നു. ഏതു നേരവും
ആ ലബിന്റെ മുന്നിലുള്ള പാര്ക്കിലാണ് അവളുടെ ഇരുത്തവും പഠിത്താവും, ശരിക്കും ഞാന് അവളെ മിസ്സ് ചെയ്യുന്നു. അത് അവളെ അറിയിക്കാന് പോലും എനിക്ക് പറ്റാതായി. തികച്ചും ഏകനായി.. ആ എട്ടു മലയാളികളും ഇതുപോലെ
തന്നെ, ആ function ന്റെ ജോലിഭാരം ചുമലേറ്റിയെ പിന്നെ ക്ലാസിലോട്ടും ഞാന് അങ്ങിനെ പോയിട്ടില്ല.
ഞാന് ഹോസ്ടലില് ഉള്ള ബ്രൌസിംഗ് സെന്റെറിലോട്ട് പോയി...
വേറെ ആ സമയത്ത് പ്രത്യേകിച്ചു പണി ഒന്നും ഉണ്ടായിരുന്നില്ല.. എന്റെ ഐ. ഡി. കാര്ഡ് സ്കാന് ചെയ്ത് ഞാന് ഉള്ളിലോട്ട് കയറി, ബ്രൌസിംഗ് സെന്റെറില് ഒരു മുടിഞ്ഞ സെക്യൂരിറ്റി ആണ്. ഞാന് എന്റെ ഉസര് നേമും പാസ്വേര്ഡും കൊടുത്ത്.
ഒരു സിസ്റ്റം ഓണ് ചെയ്തു..
സമയം പോകാന് പറ്റിയ വഴി ഫേസ്ബുക്ക്,,, ടൈറ്റില് ബാറില് അടിച്ചു www.facebook.co
m.
കുറെ നോട്ടിഫികേഷന് വന്നു കിടക്കുന്നു, പിന്നെ കുറച്ചു ഫ്രണ്ട് റിക്വസ്റ്റുകളും ഉണ്ടായിരുന്നു.. ആദ്യം നോക്കിയത് ഫ്രണ്ട് റിക്വസ്റ്റുകലായിരുന്നു. ഞാന് വഴിയെ വായിച്ചു നോക്കി അക്സപ്റ്റ് ചെയ്തു
സര്വനന്
അജേഷ്
വിപിന്
ഷഫീന !!! നിറുത്തി അവിടെ നിറുത്തി... ആരപ്പാ ഇത് ... ഞാന് ആകാംഷയോടെ ആ യുവതിയുടെ പ്രൊഫൈല് നോകി, പ്രൊഫൈല് പിക്കില് ഒരു ബര്ക്ക അണിഞ്ഞ ( ബര്ക്ക: മുസ്ലിം സ്ത്രീകള് പുറത്തിറങ്ങുമ്പോള് മുഖം മറക്കാന് ഉപയോകിക്കുന്ന ഒരു മക്കന) ഒരു സ്ത്രീയുടെ ചത്ര മായിരുന്നു.
പിന്നെയും തിരക്കി എബൌട്ടില് ചെക്ക് ചെയ്തപ്പോള്, ഞാന് പ്ലസ്ടൂ പഠിച്ച സ്കൂളിന്റെ പേര് എടുകെഷന് കോളത്തില് കാണാനിടയായി, ഇപ്പൊ ആളെ പിടികിട്ടി.( ഇയാളെ കുറിച്ച് ഞാന് ഈ പേജിലെ രണ്ടാമത്തെ പോസ്റ്റില് പറഞ്ഞിട്ടുണ്ട്) ...
ആള് മറ്റാരുമല്ല, എന്റെ ബാല്യകാല സഖി, ഷഫീന. സ്കൂളിലെ ആ പഠിത്തകാരി....
ഒന്നും നോക്കിയില്ല ഫ്രണ്ട് റിക്വസ്റ്റ് അക്സപ്റ്റ് ചെയ്തു.
ചെയ്ത അടുത്ത നിമിഷം എന്റെ ചാറ്റ് ലിസ്റ്റില് അവാളുടെ പേരിനു മുന്പേ ഒരു പച്ച കളര് കത്തി നിന്നു.
മൌസ് പോയിന്റെ ആ പേരിനു നേരേ മൂവ് ചെയ്യുമ്പോള്, മനസില് ഒരു പാട് ചോദ്യങ്ങള് മെനഞ്ഞിരുന്നു... പിന്നെ ആ പറയാതെ പോയ ഒരു സ്നേഹത്തിന്റെചൂടും ഉണ്ടായിരുന്നു.
ഒന്നും നോക്കാതെ ഞാന് ചാറ്റ് ബോക്സില് ഹായ് എന്ന് ടൈപ്പ് ചെയ്തു , എന്റെറില് കൈ വച്ച് അല്പ നേരം ഒന്ന് ചിന്തിച്ചു, ഇത് ശരി ആണോ ?,,,
പക്ഷെ എന്റെ ഉള് മനസ്സ് പറഞ്ഞത് എന്റെര് തട്ടാനായിരുന്നു.
അല്പ്പ നിമാഷങ്ങള് അകം , ചാറ്റ് ലിസ്ടിനു താഴെ "shafeena jas typping...." എന്ന വാഖ്യം പ്രത്യക്ഷപട്ടു.
ആ സമയം അകം മുഴുവന് സന്തോഷത്താല് നനഞ്ഞു തോരുകയായിരുന്നു.
അവള്: hi.
ഞാന് : assalamualyikkum.
അവള്: salam..
ഞാന് : enthokke undu visehsangal
അവള്: nalla vishesham
ഞാന് : ippo enthu chayyunnu
അവള്: njan engineeringinu padikka,
ഞാന് : evide ?
അവള്: njaan MES lanu
ഞാന് : oh, ok , pinne engine pokunnu padanam
അവള്: oe kanakka, nannayi pokunnu. pinne ippo enthu chayyaa ?
ഞാന് : njaanum cheriya engineeringaa.
അവള്: evide ?
ഞാന് : njaan kurachu doorayaa
അവള്: evidayaa?.
ഞാന് : Coimbatore,
അവള്: oh ... eatha stram.
ഞാന് : computer science
അവള്: njaan EEE anu.pinne eaathu kolejila
ഞാന് : njaan -----------ila
അവള്: aha, njaan kettitundu, ente ikka avidaya MBA padichirunnathu
ഞാന് : pinne enthokke.
അവള്: Ne arinjo, Shahinate kalyanam kazhinju, ninne vilichille ?
ഞാന് : ohhh, njaan aa karyam marannu pooyi. vilichirunnu.
അവള്: klaasile ellarum vannirunnu, ellarum oru party okke kazhinja madangiyathu. you missed it
ഞാന് : hmm miss chaythu, ini ippo enna kaana ?
അവള്: inippo ninte marage nu nokam
ഞാന് : shhh ente marage alredy registerd
അവള്: ha
ഞാന് : arodum parayanda
അവള്: mm iknw.
ഞാന് : engine
അവള്: inglokke pandy valya alkaralle.
ഞാന് : oh, inna ketto register ayittilla
അവള്: oh i know. pande puluvinte ashanalle, avasanam ingane varu.
ഞാന് : pinne , njan thanne ninnodu chothikunnu , ninakonnum ennodu chothikkan ille ?
അവള്: illa atha problem..
ഞാന് : enthe problum
അവള്: enthappo ninnod chodikkua..
ഞാന് : ha enikkariyilla
അവള്: ninak athra intrestundel ninte love story chodikkunnu ...
എന്റെ അമ്മച്ചിയെ വച്ചല്ലോ തലയിലൊരു ആപ്പ് ...
ഞാന് : hayyo , athra kkokkke venoo athyam ninte love story para , kelkatte ennittavam ente h
അവള്: ninakkente chracter ariyunnathalle..no love..no stry..
ഞാന് :
അവള്: no change..nintethu para..
ഞാന് : hmm njaan vishwaasikkilla
അവള്: enna undu, paryaan manssilla
ഞാന് : appo undu, araanannu paranjaal njaan oru surprize story njaaan parayaam
അവള്: hey idont have any story
ഞാന് : pinne,aa story that belongs to you, in scholl life, nee ariyaththa ninte story. kelkkan thalparyam undo ?
അവള്: intresting ano ?
ഞാന് : pinne
അവള്: ennaal para
ഞാന് : ayyedaa athyam alu araaanannu para.
അവള്: sss, its boring nee parayanda njaan povanu
ഞാന് : ok enkil bye, kadha kelkkanda ?
അവള്: para
ഞാന് : enthina , ? hmm , saleeminte number tharam, ne saleeminodu chodicho ?
അവള്: enthaa avanu enoodu lov ano ?
ഞാന് : hayyo alle alla ,avananu ithinte sorce
അവള്: Ne oronnu undaakki parayalle, pandy ne kadha undakkunathil midukkanannu enikkariyam
ഞാന് : hey ,, njaan undakkiyathu ala
അവള്: enganado, arsal njaanum oru klasilalle, appo avanariyille ?
അര്സല്- ഇവന് ഈ കക്ഷിയുടെ ഉപ്പയുടെ അനിയന്റെ മകനാണ്, ഞങ്ങള് എല്ലാവരും ഒരേ ക്ലാസിലായിരുന്നു, പഠിച്ചിരുന്നത്, ഇവനും ഇവളും എല്ലാ കാര്യങ്ങളും ഷയര് ചയ്യുമായിരുന്നു.
ഞാന് : athinu arsalinu ee karyam ariyillallo
അവള്: hey no chance for a love.
ഞാന് : ninakku thaatti, lot of chance to love, bt he cntrld his self becz of arsal.. and aslo he is your bro right. pakshe ithinu moorcha koottiyathu saleemaayirunnu
അവള്: hmm enikariyam, ninakkariyaatha arsalinte love story.
ഞാന് : oh , vakku mattunnathu kand, adyam nintathu complete chaytte, ennittu avante start chayyaam.
അവള്: oh, ne paryunnundel vekam para.
ഞാന് : kobikkalle koottu kaari, kasham venam kelkkaan ,, pakshe aa love story oru time pass aayirunnu ennu pinne vaanu mmanssilaayi , athu verum praayaththinte chanjaattam..
അവള്: oh nalla love story.
ഞാന് : enthey pidichille, alu araanannu njaan parayilla, nee kandu pidicho.
അവള്: alla enikkoru samshayam, aa aal neeyano ? vere pottanmare arem ormayilla !
ഞാന് : heyy , ini namukku arsalinte kadha parayaam
അവള്: heyy, vakku matenda, athu nee alle ?
ഞാന് : pottanz aaru?
അവള്: adyam chodichathinu uththarama para.. ne ano ?
അയ്യോ,, ആ കഥയിലെ അവന് ഞാന് തന്നെ ആയിരുന്നു, പക്ഷെ,, കൈ വിട്ട ആയുധം, അല്ല വാവിട്ട വാക്ക് , അവസാനം പുലിവാലാകുമോ ?
മനസ്സില് ആ മായാത്ത സ്നേഹവും പിന്നെ, അത് പറയാതെ പോയ ആ സ്കൂള് കാലവും ഓര്മ വരാന് തുടങ്ങി... അവള് നടക്കുമ്പോള് അവളുടെ പിന്നാലെ നടന്നതും, പഠിച്ച്ചില്ലങ്കിലും അവളുടെ കയ്യില് നിന്ന് ബുക്ക് വാങ്ങി തിരിച്ചു കോടുക്കാതെ സ്ക്ഷിച്ചതും, എല്ലാം ഓര്മ വരാന് തുടങ്ങി.
മനോഹരമായ ആ കൌമാരത്തിന്റെ തുടക്കകാലം..
അവസാനം ഞാന് അവളോട് തുറന്നു സമ്മദിക്കാം എന്ന് ദാരണയായി.
ഞാന് : you got it, yes , athe njaan thanne aaayirunnu.
അവള്: onnu podo oru love. love undaayittano ithram kaalm vilikathe irunnathu ?
ഞാന് : njaan oru padu kaalam vilikkan sharamichatha pakshe,
അവള്: sathyam para ippo enthina ingane oru kadha undakkiye, ne coimbatril pooyappo ninte swabavam okke mariyirikkunnu.
ഞാന് : enthina ngine chodiche ?
അവള് കോപപെട്ടു എന്ന് തോന്നുന്നു. അപ്പഴേ ഞാന് വിചാരിച്ചതാണ് ... ഞാന് നല്ലൊരു ഫ്രണ്ട്ഷിപ്പ് ഞാന് മിസ്സ്യൂസ് ചെയ്യുകയാണോ ??...
ഒരു ആവേശത്തിന്റെ പുറത്ത് പറഞ്ഞത് പ്രശനമാകുമോ ??...
നഞ്ചുടിപ്പോടെ , അവളുടെ അടുത്ത മെസ്സ്ജിനായി കാത്തിരിക്കുന്നു...
"Shafeena jas is Typing..."
"ഷഫീന ടയ്പ്പ് ച്യ്തുകൊണ്ടിരിക്കുകയാണ

Share this:

CONVERSATION

0 comments:

Post a Comment