image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

വരികള്‍ ...

വീട്ടിലെ കുത്തിയിരിപ്പ് ബോറടിച്ചു തുടങ്ങിയിരിക്കുന്നു...  പക്ഷെ അമ്മയുടെ രുചിയുള്ള ഭക്ഷണം അത് കഴിക്കുമ്പോള്‍ ഈ ബോറടി ഒക്കെ അങ്ങ് പമ്പ കടക്കും, കൂട്ടുകാര്‍ , കോളേജ് ,ഹോസ്റ്റല്‍  മിസ്സ്‌ ചെയ്യുന്നോ എന്നൊരു ഫീല്‍.
വീട്ടില്‍ വേറെ പണി ഒന്നും ഇല്ല , ഭക്ഷണം താമസം ഉറക്കം , ഇതൊക്കെ തന്നെ പരിപാടി ,,,
വൈകിയാല്‍ നേരീത്തെ കിടന്നുറങ്ങും ... ഒരു എട്ടു മണി , പിന്നെ ഉണരുന്നത് രാവിലെ പന്ത്രണ്ട് മണി , നേരെ പല്ല് തേച്ചു ഉച്ചക്കുള്ള ലഞ്ച് കഴിഞ്ഞു പിന്നെ ഒരു ഉറക്കം , മൊത്തത്തില്‍ പറഞ്ഞാല്‍ ,
സുഖ ജീവിതം ,

പക്ഷെ എനികക്കത് ഒരു മടുത്ത് തുടങ്ങി ,,, എനിക്ക് മടുപ്പ് ഫീല്‍ ചെയ്താല്‍ ഞാന്‍ എന്തങ്കിലും ഒക്കെ കുത്തി കുറിച്ച് കൊണ്ടിരിക്കും ,,, അങ്ങിനെ കുത്തികുറിച്ചതാ താഴെ ഉള്ള വരികള്‍ ...

FEELINGS for u
.............................
Sometimes I wonder how I feel about you,
Scared of these feelings because it’s still new
I catch myself thinking of the best way to share,
Hoping you’ll return my confession showing you care
And then I catch myself again… and drag my thoughts back to reality
I am back at square one, does this just happen to me?
Poems are so stupid I swear I would never do this
But this is YOU, and you aren’t like anyone I have met
How much longer do I have to write, can I tell you yet?
When I come back from my thoughts I feel more secure
But then I sleep… and the dreamsof you occur
The dreams I have of you are so vivid and clear
I feel TRUE happiness inside and that there is nothing to fear
People say dreams have underlying meanings and not to ignore them
I say we both know what they mean and now I want you to hear
Hear what I am about to say to you, feel it with my body, see it inmy face
Hear it in my words and tone when we converse
I love you! I love you more than I ever thought I could
Be with me always and be loved like you should


താ മേലെ കാണുന്ന ഈ പോയം ഞാന്‍ പ്രസിദ്ധീകരിച്ചിരുന്നു... Times of inda യുടെ എന്തോ ഒരു  മാഗസിനില്‍ .. പ്രസിദ്ധീകരിച്ചത് മാത്രമേ ഉള്ളൂ ... ഇതേ കുറിച്ച് വേറെ ആരും ഒന്നും സംസാരിക്കുന്നത് പിന്നെ കേട്ടിടില്ല..
പിന്നെ.
അന്ന് ഒരു കാര്യം മനസ്സില്‍ ഉറപ്പിച്ചിരുന്നു , കയ്യില്‍ എപ്പഴാണോ നോണ്‍ സ്റ്റോപ്പ്‌ ഇന്റര്‍നെറ്റ്‌ കയ്യില്‍ വരുന്നത് അന്ന് ഒരു പേര്‍സണല്‍ ബ്ലോഗ്‌ ഒപ്പെന്‍ ചെയ്തു ഇതൊക്കെ ഒന്ന് സ്വന്തമായി പ്രസിദ്ധീകരിക്കണം എന്ന്..
ഏതായാലും ഇന്ന് അതിനു സാധിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്.. 
മേലെ കാണുന്ന ആ കവിത, അതിലെ വാക്കുകള്‍ ഓരോന്നും ഞാന്‍ ഡിക്ഷണറി യില്‍ നോക്കി കണ്ടു പിടിചു വളരെ കഷട്ടപട്ടു എഴുതിയതാണ് .. ഇതെഴുതുന്ന അന്ന് എനിക്ക് അത്ര ഇംഗ്ലീഷ് പരിക്ഞ്ഞാനം ഒന്നും ഉണ്ടായിരുന്നില്ല ..
.
ഓ ഇനി തിരിച്ചു ഡയറിയിലോട്ട് വരാം .... 
ഒരു നാല് ദിവസം വീട്ടില്‍ നിന്നപ്പഴെ എനിക്ക് ബോറഡി തുടങ്ങിയിരുന്നു..
എനിക്ക് ഒരു 8 കസിന്‍സ് ഉണ്ട് ... നാല് ദിവസം വീട്ടില്‍ നിന്ന് മടുത്ത ഞാന്‍ , ഫോണ്‍ എടുത്ത് എന്‍റെ വലിയ കസിനെ വിളിച്ചു ....
അവളുടെ പേര് ഫഹസിയ ... ആളു ഇപ്പൊ എല്‍ എല്‍ ബി ക്ക് പഠിക്കുകയാണ് ... 
ഭയങ്കര വായാടിയാണ്.. നേരെ കസിന്‍റെ വീട്ടിലോട്ട് പുറപ്പട്ടു...
അവിടെ ചന്നപ്പോ ഭയങ്കര ബഹളം ...  അവളുടെ വീട്ടില്‍ ആ 8 കസിന്‍സ് കൂടിയിരുന്നു..
എല്ലാരും എന്‍റെ പ്രായക്കാരാണ്...
ഞാന്‍ ചെറിയത് ....
അതുകൊണ്ട് തന്നെ അവരുടെ ഇടയില്‍ എനിക്കൊരു ഇളവ് ഒക്കെ ഉണ്ട് .. 
ഇങ്ങനെ ഒന്ന് ഒത്ത് കൂടിയിട്ട് കുറെ കാലായി ..
ഒരു ടൂര്‍ പ്ലാന്‍ ചെയ്തിരുന്നു അവര്‍ ... അടുത്ത ശനി ആഴ്ചയാണ് പ്ലാന്‍ ചെയ്തത് ..
ഇത് ആദ്യമായിട്ടാണ് .. എല്ലാ കസിന്‍സും ഒരുമിച്ചു ഒരു ഫാമിലി ടൂര്‍ .....    

Share this:

CONVERSATION

0 comments:

Post a Comment