image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

അടുത്ത ദിവസത്തിനു വേണ്ടി കാത്തിരിക്കുന്നു

ഇന്ന് ജൂണ്-7-2010, പ്ലസ്ട്ടൂ റിസല്ട്ട് ഒക്കെ വന്നു, ഞാന് ജയിച്ചത് അറിഞ്ഞുകൊണ്ട്, എന്റെ ഫാമിലിയിലുള്ള എല്ലാവരും വിളിച്ചു അഭിന്തനങ്ങള് അറിയിച്ചു, കൂടാതെ ഒരു ചിദ്യവും ചോദിച്ചിരിന്നു,
" അടുത്ത പരിപാടി എന്താ ?,
ഏതു കോളേജിലാ ചേരുന്നത് ?
മേലെ പറഞ്ഞ ചോദ്യങ്ങള്ക്ക് ഉത്തരം കണ്ടത്താന് ഞാന് ഒരു പാട് ബുദ്ധിമുട്ടി. അവസാനം തിരഞ്ഞടുത്തു
" എഞ്ചിനീയറിംഗ്"
പക്ഷെ ഞാന് എഞ്ചിനീയറിംഗ് എന്ട്രന്സ്ക ഒന്നും എഴുതി പസയിട്ടില്ലാട്ട
ോ! , അച്ഛന് ഇന്നലെ വീട്ടിനട്ടുത്തുള്ള ഒരു കണ്സില്ട്ട്ന്സിയില് നിന്നും ഒരു എഞ്ചിനീയറിംഗ് സീറ്റ് ഒപ്പിച്ചടുത്തിരുന്നു, തിരക്കിയപ്പോള് കോളേജ് അങ്ങ് തമിഴ്നാട്ടിലാണത്രേ!!!. എന്തൊക്കെ അയാലും സന്തോഷത്തോടെ അടുത്ത ദിവസത്തിനു വേണ്ടി കാത്തിരിക്കുന്നു

Share this:

CONVERSATION

0 comments:

Post a Comment