image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഇനി എഞ്ചിനീയറുടെ ഡയറിക്കും ഉണ്ട് ആണ്ട്രോയിട്‌ ആപ്പ് !

താഴെ കാണുന്ന ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഒരു പേജ് പ്രത്യക്ഷ പാടും അതില്‍ ഡൌണ്‍ലോഡില്‍ എന്ന് ക്ലിക്ക് ചെയ്താല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.
ആപ്പ് ആണ്ട്രോയിട്‌ എല്ലാ ഫോണുകളിലും വര്‍ക്ക് ആവും. പിന്നെ താഴെ കൊടുത്ത ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സ്ടപ്പുകള്‍ മനസ്സിലാക്കും എന്ന വിചാരിക്കുന്നു.

നിങ്ങളുടെ വിലയേറിയ അപിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു

DOWNLOAD



ഈ ആപ്പ് ഗൂഗിള്‍ അപ്പ് സ്റ്റോറില്‍ അപ്പലോഡ്‌ ചെയ്തിട്ടില്ല അതുകൊണ്ട് തന്നെ ഇത് ട്രസ്റ്റട് ആപ്പിലിസ്റ്റില്‍ ഉള്‍പെടുത്തില്ല, എല്ലാ ആണ്ട്രോയിട് ഫോണുകളിലും Unknow sorce install ബ്ലോക്ക് ചെയ്തി വച്ചിട്ടുണ്ടാകും. അത്തരം ഫോണില്‍ ഇത് ഇന്‍സ്റ്റാള്‍
ചെയ്യാന്‍ കഴിയില്ല. പക്ഷെ താഴെ കൊടുത്തിട്ടുള്ള ലളിതമായ സ്ടപ്പുകളിലൂടെ ഇത് പരിഹരിക്കാം.

1)Settings-> security എന്ന ഓപ്ഷനില്‍ പോവുക

2)അപ്പോള്‍ Divice administration എന്ന് പറഞ്ഞു ഒരു ഓപ്ഷന്‍ കാണും അതിനു തൊട്ട് താഴെ Unknown sorce എന്നും കാണും.. അതില്‍ ക്ലിക്ക് ചെയ്യുക. അങ്ങിനെ ചെയ്യുമ്പോള്‍ വലതു വഴത്ത് കാണുന്ന ടിക്ക് മാര്‍ക്ക് തെളിഞ്ഞു വരും.

3)ഇനി ഡൌണ്‍ ലോഡ് ആയ ഫയലില്‍ പോയി ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം.

CONVERSATION

0 comments:

Post a Comment